ജനിച്ചു വളര്‍ന്ന ഗ്രാമവും, പാടങ്ങളും, തൊടികളും, കുളവും, പുഴയും ചാറ്റല്‍ മഴയത്തെ കുളിയും… അങ്ങനെ അങ്ങനെ കഴിഞ്ഞ് പോയ ഒരുപാട് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ വീണ്ടും നെഞ്ചിലേറ്റി താലോലിക്കുന്ന ഒരു വിദേശ മലയാളി.
നടന്ന് പോകുന്ന വഴികളില്‍ കാണുന്ന, മനസ്സിനെ സ്പര്‍ശിച്ച എന്തെങ്കിലുമൊന്ന്… അത് പങ്കുവക്കാനുള്ള ഒരു ശ്രമം… അതാണ് ഈ.. കാഴ്ച